ബി.ജെ.പിയിൽ ജാതിയധിക്ഷേപം
പോസ്റ്ററൊട്ടിക്കാൻ മുളയനെ വേണം, ഗ്രൂപ്പ് കോൺഫറൻസ് കോൾ ചോർന്നു…
Read Moreഭാവനയല്ല വസ്തുത മാത്രം
ഭാവനയല്ല വസ്തുത മാത്രം
പോസ്റ്ററൊട്ടിക്കാൻ മുളയനെ വേണം, ഗ്രൂപ്പ് കോൺഫറൻസ് കോൾ ചോർന്നു…
Read Moreകോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. ഇതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു.
Read Moreന്യൂഡൽഹി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രമേ ശിക്ഷ ഇളവിന്
Read Moreന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ ലോക്‌പാലിന് അധികാരം ഉണ്ടെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ലോക്പാൽ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Read Moreന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ
Read Moreമുംബൈ: ഐ.പി.എല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക്ക് പാണ്ഡ്യ കളിച്ചേക്കില്ല. മാര്‍ച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ
Read Moreലïന്‍: പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വോള്‍വ്സിനെ ഒന്നിനെതിരെ രï് ഗോളുകള്‍ക്ക് തോല്‍പിച്ചു. ലൂയിസ് ഡയസും(15) പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹും(37) ലക്ഷ്യംകïു.
Read Moreമനാമ: നാലാമത് ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ടെന്നീസ് ചാലഞ്ചര്‍ (എം.ഒ.ഐ) കിരീടം സ്വന്തമാക്കി ഹംഗേറിയന്‍ താരം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സ്. ഗുദൈബിയയിലെ പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്‌സ് ക്ലബ്ബിലെ
Read Moreന്യൂയോര്‍ക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസ് അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്.കമ്പനി ഉടമകൾ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന്
Read Moreറിയാദ്: സൗദി പൗരർക്ക് തന്റെ രാജ്യത്ത് പ്രത്യേക പദവിയുണ്ടെന്നും മികച്ച നേതാക്കളാണ് സൗദിയുടേതെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ മിയാമിയിൽ ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഉച്ചകോടിയിൽ
Read More