Sports

Sports

പാണ്ഡ്യ ഉണ്ടാകില്ല! നയിക്കാന്‍ രോഹിത് ?

മുംബൈ: ഐ.പി.എല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക്ക് പാണ്ഡ്യ കളിച്ചേക്കില്ല. മാര്‍ച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ

Read More
Sports

വിജയ കുതിപ്പില്‍ ലിവര്‍പൂള്‍: ഗോളടിച്ച് ലൂയിസ് ഡയസും സലാഹും

ലïന്‍: പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വോള്‍വ്സിനെ ഒന്നിനെതിരെ രï് ഗോളുകള്‍ക്ക് തോല്‍പിച്ചു. ലൂയിസ് ഡയസും(15) പെനാല്‍റ്റിയിലൂടെ മുഹമ്മദ് സലാഹും(37) ലക്ഷ്യംകïു.

Read More
Sports

എം.ഒ.ഐ കിരീടം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സിന്

മനാമ: നാലാമത് ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ടെന്നീസ് ചാലഞ്ചര്‍ (എം.ഒ.ഐ) കിരീടം സ്വന്തമാക്കി ഹംഗേറിയന്‍ താരം മാര്‍ട്ടന്‍ ഫുക്‌സോവിക്‌സ്. ഗുദൈബിയയിലെ പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്‌സ് ക്ലബ്ബിലെ

Read More
Sports

കോലി ആണ് ‘കിംഗ്’ എന്ന് വിളിക്കപ്പെടാന്‍ അര്‍ഹന്‍, ബാബര്‍ അസം അല്ല: മുഹമ്മദ് ഹഫീസ്

ഇന്നലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ സെഞ്ച്വറി നേടി കോലിയാണ് യഥാര്‍ഥ കിംഗ് എന്ന് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഹഫീസ്. ബാബര്‍ അസം അല്ല, വിരാട് കോ്ലിയാണ് ”കിംഗ്”

Read More