Law & Order

Law & Order

വിവരാവകാശ നിയമം ശക്തമാക്കുന്നുനിയമം പാലിക്കാത്ത ഓഫീസുകളിലെ ഓഫീസ് മേധാവിയും കുറ്റക്കാരനാവും

കോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ. ഇതിന്റെ  ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം പറഞ്ഞു.

Read More
Law & Order

 ശിക്ഷായിളവിൽ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകൾ നൽകിയില്ലെങ്കിലും ശിക്ഷ ഇളവ്‌ നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന്‌ സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രമേ ശിക്ഷ ഇളവിന്‌

Read More
Law & Order

ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരംലോക്‌പാൽ വിധിക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ ലോക്‌പാലിന് അധികാരം ഉണ്ടെന്ന ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ലോക്പാൽ ഉത്തരവ് അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Read More
Law & Order

മോദിയുടെ ബിരുദം വിവരാവകാശ നിയമ പരിധിയിൽ വരും: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ

Read More