ഫ്രാൻസിസ് മാർപാപ്പ ഗുരുതരാവസ്ഥയിൽ
വത്തിക്കാൻ സിറ്റി: രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയയുമായി പോരാടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു, രക്തപരിശോധനയിൽ വൃക്ക തകരാറിൻ്റെ നേരിയ ലക്ഷണങ്ങളുണ്ടെന്ന് വത്തിക്കാൻ ഞായറാഴ്ച അറിയിച്ചു. എന്നിരുന്നാലും,
Read More